¡Sorpréndeme!

ഇന്ത്യന്‍ യുവാക്കളുടെ ഹരമായി മാറിയ ആര്‍ എക്‌സ് 100 വീണ്ടും വിപണിയില്‍ | Oneindia Malayalam

2018-07-09 264 Dailymotion

The RX 100 is again the market for Indian youths
യുവ ഹൃദയങ്ങള്‍ കീഴടക്കിയ ആര്‍.എക്‌സ് 100 യമഹ വീണ്ടും വിപണിയില്‍ എത്തിക്കുന്നു. പഴയ ആര്‍.എക്‌സ് 100ന്റെ മനംമയക്കുന്ന രൂപഭംഗി നിലനിര്‍ത്തിയാകും ബൈക്ക വീണ്ടുമെത്തുകയെന്ന് ബിസിനസ് തലവന്‍ പങ്കജ് പറഞ്ഞു. കരുത്തിലും ഇന്ധനക്ഷമതയിലും സാങ്കേതിക വിദ്യയിലും പരിഷ്‌കാരങ്ങളുണ്ടാകും. രണ്ടുസ്‌ട്രോക് എന്‍ജിനു പകരം നാലുസ്‌ട്രോക് എന്‍ജിന്‍ ആര്‍.എക്‌സ് 100ല്‍ ഇടംനേടും.
#RX100 #Yamaha